അട്ടപ്പാടി റൂട്ടിലോടുന്ന KSRTC കണ്ടക്ടറുടെ) കോവിഡ് പരിശോധനാ ഫലം പുറത്തു വന്നിരിക്കുന്നു

കാരാക്കുറുശ്ശിയില്‍ കോവിഡ് – 19 ബാധിച്ച വ്യക്തിയുടെ മകന്‍റെ (അട്ടപ്പാടി റൂട്ടിലോടുന്ന KSRTC കണ്ടക്ടറുടെ) കോവിഡ് പരിശോധനാ ഫലം പുറത്തു വന്നിരിക്കുന്നു. അട്ടപ്പാടിക്കാര്‍ പൊതുവേ ആശങ്കയോടെ കാത്തിരുന്ന ഫലമായിരുന്നു ഇത്. ഇദ്ദേഹത്തിന്‍റെ റിസല്‍റ്റ് നെഗറ്റീവ് ആണെന്ന് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

ജാഗ്രത തുടരുക, കോവിഡിനെ തുരത്തുക

Leave a Reply