അണുവിമുക്ത ഉപകരണം കണ്ടു പിടിച്ചു

തിരുവനന്തപുരത്തെ ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഡിസ് ഇൻഫെക്ഷൻ ഗേറ്റ് വേ ടെക്നോളജി പുതിയ അണുവിമുക്ത സാങ്കേതിക ഉപകരണം കണ്ടു പിടിച്ചു.ആളുകൾ കടന്നു പോകുന്ന വഴിയിൽ പ്രത്യേക. ചേംബറുണ്ടാക്കി 40 മിനുട്ടു കൊണ്ട് ശരീരത്തിലേയും വസ്ത്രങ്ങളിലേയും അണുക്കളെ മുക്തമാക്കാം. ചേംബറിൽ കയറിയാൽ ഹൈഡ്രജൻ. പെറോക്സൈഡ് പുകവസ്ത്രത്തിലേയും ശരീരത്തിലേയും അണുക്കളെ നശിപ്പിക്കും. തുടർന്ന് അൾട്ര വയലറ്റ് വെളിച്ചം തെളിയും. ചേംബറിനകത്തെ അണുക്കൾ നശിക്കും. ലൈറ്റ് അണയുന്നതോടെ അടുത്ത ആൾക്ക് കയറാം-Gmtv

Leave a Reply