അതിഥികൾക്ക് വലിയ ടി വി, കാരം ബോർഡ്

സംസ്ഥാന സർക്കാർ പുതിയ പേര് ചാർത്തിയ പോലെ തന്നെ അതിഥികൾക്ക് വലിയ ടി വി, കാരം ബോർഡ് എന്നിവ പൊലീസ് ഒരുക്കി കൊടുക്കുന്നു. എറണാകുളം റൂറൽ ജില്ലാ പൊലീസാണ് പെരുമ്പാവൂരിലെ അന്യസംസ്ഥാന തൊഴിലാളികൾക്ക് ലോക്ക് ഡൗൺ മാസം ഉല്ലാസമാക്കാൻ പുത്തൻ ടിവി യും കാരം ബോർഡും സംഘടിപ്പിച്ച് കൊടുത്തത്.

Leave a Reply