അന്യ സംസ്ഥാന തൊഴിലാളികളുമായി 1 തീവണ്ടി ആലുവയിൽ നിന്ന് പുറപ്പെടും.

അന്യ സംസ്ഥാന തൊഴിലാളികളുമായി 1148 പേരേയും കൊണ്ടുള്ള തീവണ്ടി അൽപ്പസമയത്തിനകം ആലുവയിൽ നിന്ന് പുറപ്പെടും. സ്ത്രീകളും കുട്ടികളുമുണ്ട്. ഭക്ഷണവും വെള്ളവും അധികൃതർ. നൽകിയിട്ടുണ്ട്. കോവിഡ് രോഗബാധിതരല്ലാത്തവരാണ് ട്രെയിനിൽ. പോകുന്നവർ.ഒഡീഷയിലെത്തി ക്വാറൻ്റൈനിൽ താമസിപ്പിക്കും. വരും ദിവസങ്ങളിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്ന് അഞ്ചു തീവണ്ടികൾ കൂടി യാത്ര പുറപ്പെടും.

Leave a Reply