അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്

എറണാകുളം മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതി ചേർത്തല പന വള്ളി മുഹമ്മദ് ഷാഹീം-33 നെ (പോപ്പുലർ ഫ്രണ്ട് ),രണ്ടു വർഷം തികയാൻ ആയിട്ടും ഇത് വരെ പിടികൂടാനായിട്ടില്ല. 2018 ജുലൈ രണ്ടിന് രാത്രിയാണ് കേരളത്തെ നടുക്കിയ കോളേജ് കാമ്പസിലെ ക്രുര കൊല നടന്നത്.എസ്.എഫ്.യും പോപ്പുലർ ഫ്രണ്ടിൻ്റെ വിദ്യാർത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടും തമ്മിലുള്ള രാഷട്രീയ തർക്കമാണ് കൊലപാതകത്തിന് കാരണം

സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രധാന പ്രതിയെ പിടികൂടാതിരിക്കാൻ സി പി എം ന് കടുത്ത സമ്മർദ്ദങ്ങളും നേരിട്ടി എന്നതായും പരാതി ഉയർന്നിരുന്നു. എട്ടു പേരുടെ ലുക്കൗട് ഫോട്ടോ പൊലീസ് പ്രസിദ്ധീകരിച്ചിരുന്നു.

ലുക്കൗട് ഫോട്ടോ

Leave a Reply