അഭ്യന്തര വിമാന സർവീസ് 25 ന് പുനരാരംഭിക്കും.

ആഴചകളായി നിർത്തിവച്ച അഭ്യന്തര വിമാന സർവീസ് 25 ന് പുനരാരംഭിക്കും. 24 ന് അർദ്ധരാത്രി ബാംഗ്ലൂരിൽ നിന്ന് ഇൻഡിഗോ വിമാനം ദൽഹിയിലേക്ക് പറക്കും.1095 സർവീസുകൾ നാളെ നടത്തുമെന്ന് കേന്ദ്ര വ്യോമയാന്ന മന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. 30 ശതമാനം സർവീസാണ് ഉടനെ ഉണ്ടാവുക. പിന്നീട് വർദ്ധിപ്പിക്കും.പ്രത്യേകം പാസ് നൽകി യാത്ര ചെയ്യുന്നവരെ ക്വാറൻ്റൈനിൽ താമസിപ്പിക്കും – Gmtv

Leave a Reply