അമേരിക്കയിൽ 24 മണിക്കൂറിനകം 1535 മരണം

അമേരിക്കയിൽ 24 മണിക്കൂറിനകം 1535 പേരാണ് കൊറോണ ബാധിച്ച്‌ മരിച്ചത്.സ്പെയിനിൽ 232, ഇറ്റലിയിൽ 431, ഫ്രാൻസിൽ 561, ജർമനിയിൽ 151, യു.കെ.യിൽ 737 പേരും മരിച്ചു. ലേകത്ത് മൊത്തം 1,14,247 പേർ മരിച്ചു. 18,53,155 രോഗികൾ. രാജ്യം, രോഗികൾ, മരണം ക്രമത്തിൽ. യു.എസ്: 5,60,433; 22115, സ്പെയിൻ: 1,66,831 ; 172 09. ഇറ്റലി: 1,56,363 ; 19,899. ഫ്രാൻസ് :1,32,591 ; 14,393. ജർമ്മനി :127,854; 3, 022. യു.കെ.: 84, 279; 10,612. ചൈന: 82,160; 3341. ഇറാൻ 71, 686; 4,474. ടർക്കി:56,956;11 98. ബൽജിയം: 29647; 3600. നതർലൻ്റ്: 25,587; 2737. സ്വിറ്റ്സർലൻ്റ്: 25,415; 1106. ഇന്ത്യ: 92 05: 331.

Leave a Reply