അമേരിക്കയ്ക്ക് വേണ്ടി കൈകൂപ്പി ലോകജനത

ലോകം അമേരിക്കയിലെ ജനങ്ങളുടെ ജീവനു വേണ്ടി ദൈവത്തോട് പ്രാർത്ഥിക്കുന്നു. രോഗികളുടെ എണ്ണം നാലര ലക്ഷത്തോട് അടുക്കുന്നു.( 4,35, 128), മരണം 14,795. ലോകത്ത് മൊത്തം രോഗികൾ 15, 18,719, മരണം 88,502. സ്പെയിനും അമേരിക്കയും മരണസംഖ്യ തുല്യമായി 14,792, രോഗികൾ 1,48,220. ഇറ്റലി മരണം 17,669. രോഗികൾ. 1,39,422. ജർമ്മനി മരണം 2349, രോഗികൾ. 1,13, 296. ഫ്രാൻസ് മരണം 10,869, രോഹികൾ 1, 12,950. ചൈനയിൽ കാര്യമായ മാറ്റമില്ല. മരണം 3335, രോഗികൾ 81,865. ഇറാൻ മരണം 3993,രോഗികൾ. 14,586. യു.കെ. മരണം 7,097, രോഗികൾ 60,733. ബൽജിയം മരണം 2240, രോഗികൾ 23,280. നതർലൻ്റ് മരണം 22 48,രോഗികൾ. 20,549. ഇന്ത്യ മരണം 178, രോഗികൾ. 5916.

Leave a Reply