അയ്യങ്കാളിയുടെ മഹാത്മ്യം.

അയ്യങ്കാളിയുടെ മഹാത്മ്യം ഉയർന്ന ജാതിയിൽ ജനിച്ച പുതിയ തലമുറയും ഉൾക്കൊള്ളുന്നുണ്ട്. സവർണ വിദ്വേഷം ഹൈന്ദവ ഐക്യത്തെ തകർക്കും.രാജ്യത്തിൻ്റെ ശത്രുക്കൾക്ക് വളരാൻ അവസരം ഒരുക്കും. കമ്മ്യൂണിസ്റ്റ്കാരുടെ ശത്രു ഹൈന്ദവ സംസ്ക്കാരമാണെന്ന അബദ്ധ ധാരണയാണ് ഇന്ത്യയിൽ കമ്മ്യൂണിസവും ഇടതുപക്ഷവും ശോഷിക്കാൻ കാരണം – McVelayudhan

Leave a Reply