അർജുൻ ടെണ്ടുൽക്കർ ഇന്ത്യൻ ടീമിൽ കളിക്കും.

സച്ചിൻ ടെണ്ടുൽക്കറുടെ പുത്രൻ അർജുൻ ടെണ്ടുൽക്കർ ഇന്ത്യൻ ടീമിൽ കളിക്കും. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്താണ് കായിക ലോകത്തെ പുതിയ വിവരം അറിയിച്ചത്. സച്ചിന് ജന്മദിനാശംസകൾ നേർന്ന ശ്രീശാന്തിന് സച്ചിൻ ട്വിറ്ററിൽ മറുപടി നൽകിയ പോഴാണ് അർജുൻ ഇന്ത്യക്ക് വേണ്ടി കളിക്കുമെന്ന് അറിയിച്ചത്.അർജുൻ പിതാവിനെ പോലെ നല്ലൊരു ബൗളറാണെന്നും ശ്രീശാന്ത് സൂചിപ്പിച്ച. – GMtv

Leave a Reply