ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചു

കൊല്ലം ശാസ്താംകോട്ടയിലെ ഒരു വീട്ടിൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷിച്ചത് അന്വേഷിക്കാനെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വീട്ടുകാർ ക്രൂരമായി മർദ്ദിച്ചു. ശൂരനാട് കമ്മുണിറ്റി ഹെൽത്ത് കേന്ദ്രത്തിലെ രണ്ട് ഉദ്യോഗസ്ഥരെ ഗേറ്റ് പൂട്ടി മർദ്ദിച്ചു എന്നാണ് കേസ്.പത്തനംതിട്ട സ്വദേശി ഷഫറുദ്ദീൻ, ശാസ്താംകോട്ട സ്വദേശി അഫ്സൽ, ഫൈസൽ എന്നിവരെ പൊലീസ് എത്തി അറസ്റ്റ് ചെയ്തു. അവർക്കെതിരെ കേസെടുത്തു.

Leave a Reply