ആശ്വാസ നടപടി

■ കേന്ദ്ര മന്ത്രിസഭയോഗത്തിലെ സുപ്രധാന തീരുമാനങ്ങൾ ■
● രാജ്യത്തെ 80 കോടി ജനങ്ങൾക്ക് ഭക്ഷ്യധാന്യ ലഭ്യത ഉറപ്പുവരുത്തും …..
● 2 രൂപയ്ക്ക് ഗോതമ്പും / 3 രൂപയ്ക്ക് അരിയും നൽകും …..
● സമൂഹത്തിലെ താഴെ തട്ടിലുളളവർക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കും …….
● പ്രത്യേക പാക്കേജ് പണമായല്ല നൽകുക …. ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങളും / മരുന്നുകളും / മറ്റ് സേവനങ്ങളും കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകും
● കേന്ദ്രവും – സംസ്ഥാനവും കൂടിയാലോചിച്ച് കൊറോണ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കും …..
● ദുരന്ത നിവാരണ നിയമപ്രകാരം കൊറോണ പ്രതിരോധ പ്രവർത്തനത്തിന്റെ നിയന്ത്രണം കേന്ദ്ര സർക്കാർ ഏറ്റെടുക്കും …….

Leave a Reply