ആ പൊതിഞ്ഞു കെട്ടിയ ശരീരം ഒരു കോൺഗ്രസ്സുകാരന്റേതാണ്.

ആ പൊതിഞ്ഞു കെട്ടിയ ശരീരം ഒരു കോൺഗ്രസ്സുകാരന്റേതാണ്. കൊറോണ വന്നു മരിച്ചതല്ല. വെടിവെച്ച് കൊന്നതാണ്…!

ങേ…എന്നിട്ട് കോൺഗ്രസ്സുകാര് പോലും പറയുന്നത് കേട്ടില്ലല്ലോ എന്ന് മനസ്സിൽ പറഞ്ഞോ? അവിടെയാണ് ട്വിസ്റ്റ്…

അജയ്പണ്ഡിത കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ ഒരു സർപഞ്ച് (ഗ്രാമമുഖ്യൻ) ആയിരുന്നു. താഴ്വരയിൽ ആകെയുണ്ടായിരുന്ന ഒരേയൊരു ഹിന്ദു ഗ്രാമമുഖ്യൻ! അദ്ദേഹത്തെ തീർക്കേണ്ടത് ഇസ്ലാമിക തീവ്രവാദികളുടെ ആവശ്യമായിരുന്നു. അവരത് നടപ്പാക്കി.

അഖ്ലാഖിനും, ജുനൈദിനും വേണ്ടി രോദിച്ച ഏതെങ്കിലും കോൺഗ്രസ്സ് നേതാവ് അജയ് പണ്ഡിതയുടെ പേര് ഉച്ചരിച്ച് കണ്ടോ ഇതുവരെ? നട്ടെല്ല് പാണക്കാട്ട് പണയം വെച്ച കോൺഗ്രസ്സുകാരെ വിട്ടേക്കാം. ഉത്തരേന്ത്യയിൽ ഇല അനങ്ങിയാൽ ഇവിടെക്കിടന്ന് വിറകൊള്ളുന്ന കമ്മ്യൂണിസ്റ്റുകാർ, മുതലക്കണ്ണീരൊഴുക്കുന്ന സാഹിത്യ നായകൾ, സിനിമാക്കാർ, മറ്റ് പ്രമുഖ പ്രബുദ്ധർ… ആരെങ്കിലും ഒരാൾ ഇദ്ദേഹത്തിന് വേണ്ടി ഒരു ഹാഷ്ടാഗ് എങ്കിലും ഇട്ടോ???

Pradeep Govindan✍️

Leave a Reply