ഇതാണ് ആർ എസ് എസ്.

1962 – ഇന്ത്യ ചൈന യുദ്ധം..
ചൈനക്ക് ഇന്ത്യയുടെ മേൽ വ്യക്തമായ ആധിപത്യം..
നെഹ്‌റു സർവകക്ഷി യോഗം വിളിക്കുന്നു.
മുറിവേറ്റ സൈനികർക്കു മരുന്നും ആഹാരവും എത്തിക്കാൻ.
അവരെ ശുശ്രൂഷിക്കാൻ കൂടുതൽ ആളുകൾ രംഗത്തിറങ്ങണം.

അതിന് രാഷ്ട്രീയപാർട്ടികളുടെ സഹായം ചോദിച്ചു.
ഞങ്ങളുടെ പ്രവർത്തകരുമായി ആലോചിച്..
തീരുമാനം ഉടനെ അറിയിക്കാമെന്ന് പ്രമുഖ രാഷ്ട്രീയ കക്ഷികൾ..

നെഹ്‌റു തൃപ്‌തനായില്ല…

നെഹ്രുവിന്റെ ചോദ്യങ്ങൾക്കു മുൻപിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും പോളിറ് ബ്യൂറോയും പകച്ചു നിന്നപ്പോൾ ഒരാൾ എഴുന്നേറ്റു നിന്ന് ആ സദസ്സിനെ നോക്കി ഇങ്ങനെ പറഞ്ഞു ..

ശുശ്രൂഷിക്കേണ്ടത് ഇന്ത്യൻ സൈനികരെ ആണെങ്കിൽ…..

ഞങ്ങൾക്ക് ആരോടും ആലോചിക്കേണ്ടതില്ല…
നാളത്തെ സൂര്യോദയത്തിന് മുന്നേആയിരക്കണക്കിന് സ്വയം സേവകർ..
നമ്മുടെ സൈനികർക്ക് പിന്തുണയുമായെത്തും.

മാധവ സദാശിവ ഗോൾവാക്കർ എന്ന ഗുരുജി ഗോൾവാൾക്കർ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു….

തൊട്ടടുത്ത റിപ്പബ്ലിക് ദിന പരേഡിൽആദര സൂചകമായി ഗണവേഷ ധാരികളായ സ്വയം സേവകരെ ഇന്ത്യൻ സൈന്യത്തോടൊപ്പം പരേഡ് നടത്താൻ നെഹ്‌റു ക്ഷണിച്ചു ..

..ചരിത്രത്തിൽ ആദ്യമായി ഒരു രാഷ്ട്രീയ പ്രസ്ഥാനം ഇന്ത്യൻ സൈന്യത്തോടൊപ്പം അതും റിപ്പബ്ലിക് ദിന പരേഡിൽ..

ഗാന്ധിവധത്തിൽ പങ്കുണ്ടെന്നു ധരിച്ചു RSS നെ നിരോധിച്ചതും…
പങ്കില്ലെന്ന് മനസ്സിലായപ്പോൾ നിരോധനം പിൻവലിക്കാൻ പറഞ്ഞതും….
അതേ സംഘടനയെ റിപ്പബ്ലിക്ക് ദിനത്തിൽ ഇന്ത്യൻ സൈന്യത്തോടൊപ്പം അണിനിരത്തിയതും ജവാഹർലാൽ നെഹ്‌റു ….നെഹ്രുവിന്റെ അവസാന നാളുകൾ തിരിച്ചറിവിന്റേതായിരുന്നു …..

…..ശേഷം സ്‌ക്രീനിൽ….👇

Leave a Reply