ഇതിൽ മതവും രാഷ്ട്രീയവും കാണാൻ ശ്രമിക്കരുത്

നിലവിളക്കിൽ തിരിയിട്ട്, എണ്ണ ഒഴിച്ച് ദീപം തെളിയിക്കാൻ കഴിയാത്തവർ ടോർച്ച് ലൈറ്റെങ്കിലും കാണിക്കണം എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.രാജ്യത്തിൻ്റെ ഐക്യദീപമാണ്, മഹാമാരിയാകുന്ന ഇരുട്ടിനെ അകറ്റി തെളിയേണ്ടത്. ആരും മാറി നിൽക്കരുത്. ഇതിൽ മതവും രാഷ്ട്രീയവും കാണാൻ ശ്രമിക്കരുത്.

Leave a Reply