ഇത് ഇസ്മായേൽ

ഇത് ഇസ്മായേൽ , 16 വർഷം ഇസ്ലാം ആയിരുന്നു . ഇസ്ലാമിനെ കുറിച്ച് മുഴുവൻ പഠിച്ചപ്പോൾ ഇസ്ലാം ഉപേക്ഷിച്ചു ആദ്യം യൂട്യൂബിൽ convert to islam എന്ന വളരെ പോപ്പുലർ ആയ ചാനൽ ഉണ്ടായിരുന്നു , ഇന്ന് youtubil DONT CONVERT TO ISLAM എന്ന ചാനൽ നയിക്കുന്നു . തള്ളു കേട്ട് ഇസ്ലാമിലോട്ടു പോകുന്ന 95% പേരും 2 വർഷത്തിനുള്ളിൽ മതം വിടുന്നു എന്നത് ഒരു വസ്തുതയാണ് . ഇസ്ലാം ഇന്റർനെറ്റ് വിപ്ലവത്തിന് ശേഷം തകർച്ചയുടെ വക്കിലാണ് എന്നത് ഒരു സത്യം മാത്രമാണ് . ഇതിൽ ഇറാനിൽ വലിയ മാറ്റങ്ങൾ നടക്കുകയാണ്. ഇസ്ലാമിലെ അശാസ്ത്രീയ നിഗമനങ്ങളെ ചോദ്യം ചെയ്ത് തുടങ്ങിയിരിക്കുന്നു.

Leave a Reply