ഇന്ത്യയിൽ ആദ്യത്തെ കോവിഡ്- 19 ആശുപത്രി

റിലയൻസ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ്- 19 ആശുപത്രി മുംബൈയിൽ ആരംഭിച്ചു. കേന്ദ്ര സർക്കാരിൻ്റെ അഭ്യർത്ഥന മാനിച്ചാണ് മുകേഷ് അംബാനിയുടെ റിലയൻസ് വ്യവസായ വിഭാഗം ലോധ്വാലിയയിൽ ആധുനിക സൗകര്യക്കളോടെ, വെൻ്റിലേറ്ററുകളും പേസ് മേക്കറുകളും ഡയാലിസിസ് യന്ത്രങ്ങളും ഉൾപ്പെടെ ആശുപത്രിയിൽ സജ്ജീകരിച്ചിട്ടുണ്ട്. വിദേശത്ത് നിന്ന് വരുന്നവർക്ക് ക്വാറൻ്റൈൻ ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply