ഇന്ത്യയിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികൾ.

കോവിഡ് രോഗികൾ ഒരു കോടി അര. ലക്ഷമാകുന്നു. മരണം അഞ്ചുലക്ഷം കടന്നു. ലോകം കണ്ട ഏറ്റവും ഭീകര വൈറസ് തന്നെ കൊറോണ.വൈറസ് ഉൽഭവിച്ച ചൈനക്ക് വൻ നഷ്ടമുണ്ടായില്ലെങ്കിലും ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയേയും അമേരിക്കയേയും തന്നെ. ഇന്ത്യയിൽ ഓരോ ദിവസവും ആയിരക്കണക്കിന് രോഗികളാണ് വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.5, 72, 723 രോഗികളാണ് ഇന്ത്യയിലുള്ളത്.മരണം 16,985. വൻ നഗരങ്ങളിൽ സമൂഹ വ്യാപനം തടയാൻ ആവാതെ സർക്കാർ വിഷമഘട്ടത്തിലാണ്. അമേരിക്കയിൽ 26,83,301 രോഗികൾ, മരണം 1,28,819. ബ്രസീലിൽ 13,70,488 രോഗികൾ, മരണം 58,385. റഷ്യയിൽ 6,47,849 രോഗികൾ, മരണം 9, 320. – Gmtv.

Leave a Reply