ഇന്ത്യയുടെ ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർദ്ധൻ 22 ന് ചുമതല ഏൽക്കും.

ലോകാരോഗ്യ സംഘടനയുടെ അസംബ്ലി എക്സിക്യുട്ടീവ് ചെയർമാനായി ഇന്ത്യയുടെ ആരോഗ്യ മന്ത്രി ഡോ.ഹർഷ് വർദ്ധൻ 22 ന് ചുമതല ഏൽക്കും. 34 അംഗ നിർവ്വാഹക സമിതിയാണ് നിർണായക തീരുമാനങ്ങൾ. എടുക്കുന്നത്.കോവിഡ് പശ്ചാത്തലത്തിൽ. അതിപ്രധാനവുമാണ് ഇന്ത്യൻ. പ്രതിനിധിയുടെ സ്ഥാനലബ്ധി. നാലു വർഷമാണ് കാലാവധി. നിലവിലുള്ള ചെയർമാൻ ഡോ. ഹിരോ കിനകതാനി ജപ്പാൻ ആരോഗ്യ മന്ത്രിയാണ്. – Gmtv.

Leave a Reply