ഇന്ത്യൻ പ്രധാനമന്ത്രി ലഡാക്കിൽ.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്ക് സന്ദർശിച്ചു.നേരത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് സന്ദർശിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.പ്രധാനമന്ത്രിയുടെ സന്ദർശനം അതീവ രഹസ്യമായാണ് പ്രതിരോധ വകുപ്പും കേന്ദ്ര സർക്കാരും കൈകാര്യം ചെയ്തത്. ലഡാക്കിൻ്റെ ഇന്ത്യൻ അതിർത്തിയിൽ നിന്ന് ചൈന വേഗം പിൻ വാങ്ങിയില്ലെങ്കിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് തന്നെയാണ് ഇന്ത്യ നൽകുന്ന സൂചന. അമേരിക്ക, റഷ്യ, ഇസ്രായേൽ തുടങ്ങിയ ലോകരാജ്യങ്ങളുടെ പിൻതുണയും ഇന്ത്യക്കുണ്ട്. പാക്കിസ്ഥാൻ്റെ അതിർത്തി പങ്കിടുന്ന സ്ഥലങ്ങളും പ്രധാനമന്ത്രി സന്ദർശിക്കുന്നുണ്ട്-Gmtv

Leave a Reply