ഇന്ത്യൻ രാഷ്ട്രീയം.

ബി.ജെ.പി ഹിന്ദുക്കളുടെ പാർട്ടി ആണെന്ന് പറയാറില്ല.എന്നാൽ മറ്റു മതങ്ങൾ പ്രത്യേകിച്ച് ഇസ്ലാം തീവ്രവാദ സംഘടനകൾ, ലോക സാമ്രാജ്യം തീർക്കാൻ ബോധപൂർവ്വ ശ്രമം നടത്തി വരികയാണ്. യൂറോപ്പിലും അമേരിക്കയിലും ഇന്ത്യയിലും വർഷങ്ങൾക്ക് മുൻപ് തുടങ്ങി. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളേയും തകർക്കുക എന്നതു തന്നെയാണ് ഇസ്ലാമിസ്റ്റുകളുടെ ലക്ഷ്യം. ഇടത് പാർട്ടികൾക്ക് താൽക്കാലിക വിജയത്തിന് വോട്ട് മാത്രം മതി. അല്ലെങ്കിൽ 81 വർഷമായിട്ടും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഇന്ത്യൻ രാഷട്രീയത്തിൽ പ്രബല ശക്തിയാകാൻ സാധിച്ചിട്ടില്ലല്ലോ!. അവർക്ക് ഇന്ത്യൻ രാഷ്ട്രീയം ഇതുവരെ പഠിക്കാൻ കഴിഞ്ഞിട്ടില്ല.ഇന്ത്യയിലെ കുത്തക മുതലാളിമാരിൽ നിന്ന് കോടികൾ വാങ്ങി വിപ്ലവം ദൽഹിയിലെ കേന്ദ്ര ഓഫീസിൽ ഭദ്രമായി പൂട്ടിവച്ചുള്ള പ്രവർത്തനം മാത്രമേ ഒള്ളു. കോൺഗ്രസ് പാർട്ടിയും പാവങ്ങൾക്ക് പട്ടിണി മാറ്റാൻ വല്ലപോഴും ഏതാനും അപ്പക്കഷ്ണങ്ങൾ വിതറി കുത്തകക്കാർക്ക് കോടികൾ സമ്പാദിക്കാൻ ഭരണം നടത്തിവന്നു.ജാമിഅ മില്യ, ജെ.എൻ.യു. അതാണ് കാണിച്ചത്.ബി.ജെ.പി, ആർ.എസ്.എസ് മാത്രമാണ് അതിനെ ശക്തമായി പ്രതിരോധിക്കുന്നത്. സി പി എം, സി പി ഐ കക്ഷികൾ മുസ്ലീം തീവ്രവാദ സംഘടനകളെ സഹായിക്കുന്നു. എന്നാൽ ഇസ്ലാമിസ്റ്റ്കൾ പഴയ സോവിയറ്റ് യൂണിയൻ തകർത്തപോലെ, ചൈനയും തകർക്കാനുള്ള ശ്രമത്തിലാണ്. അക്കാര്യത്തിൽ ഇന്ത്യയിലെ ഇടത് പക്ഷം മൗനം പാലിക്കുകയാണ്. കേരളത്തിലെ ബി.ജെ.പി നേതാക്കൾ,ഇടത്- കോൺഗ്രസ്, ഇസ്ലാമിസ്റ്റ് ഗൂഡാലോചനക്കെതിരെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെടുന്നു. – Mc Velayudhan, GMtv.

Leave a Reply