ഇന്ത്യൻ റെയിൽവേ 12, 271 കി.മീറ്റർ ട്രാക്ക് റിപ്പയർ ചെയ്തു.

ലോക്ക് ഡൗൺ കാലത്ത് ഇന്ത്യൻ റെയിൽവേ 12, 271 കി.മീറ്റർ ട്രാക്ക് റിപ്പയർ ചെയ്തു. കുപ്പിക്കഴുത്ത് പോലുള്ള വളവുകളും പാലങ്ങളും ഫുട്ഓവർ ബ്രിഡ്ജുകളും റിപ്പയർ ചെയ്തു.30, 182 കി.മീറ്റർ അൾട്രാസൗണ്ട് ഫ്ലോഡിറ്റക്ഷൻ വർക്കുകൾ പൂർത്തിയാക്കി.1,34,443 സ്ഥലങ്ങളിൽ റെയിൽവെൽഡിംഗ്‌വർക്ക് ചെയ്തു. സാമൂഹിക അകലം പാലിച്ചുകൊണ്ട് 2,246 കി.മീറ്റർ മഴക്കാല മുൻകരുതൽ ജോലികൾ ചെയ്തു.ലോക്ക് ഡൗൺ അല്ലെങ്കിൽ ട്രെയിൻ സർവീസുകൾ റദ്ദാക്കിയും സമയം നീട്ടിയുമാണ് ട്രാക്ക് വർക്കുകൾ ചെയ്തിരുന്നത് – Gmtv

Leave a Reply