ഈ പെൺകൊച്ച് പറയുന്ന ചില വസ്തുതകൾ അംഗീകരിക്കാം

ഈ പെൺകൊച്ച് പറയുന്ന ചില വസ്തുതകൾ അംഗീകരിക്കാം. എന്നാൽ സംഘികൾ, മാർക്സിസ്റ്റ് കാർ എന്ന് പറഞ്ഞ് മുസ്ലീം പ്രീണനം ശരിയല്ലല്ലോമോളേ, ഒരു കോൺഗ്രസ് മണമുണ്ട്. പിന്നെ, ബി.ജെ.പിയുടെ ചില നേതാക്കൾ കാണിച്ച നിലപാട് കേന്ദ്ര സർക്കാരിൻ്റേതല്ല. ബി.ജെ.പി എന്ന പാർട്ടിയുടെ നയം മുസ്ലിം വിരുദ്ധ നിലപാടല്ല എന്നാണ് ഞങ്ങൾ മനസിലാക്കിയിട്ടുള്ളത്. മലപ്പുറം ജില്ലയിൽ നല്ല മുസ്ലീംകൾ ( രാജ്യസ്നേഹികൾ) ധാരാളമുണ്ട്. അവരെ പറയിപ്പിക്കാൻ വെടക്ക് ഐഎസ്.അനുഭാവികളുമുണ്ട്. കൊച്ചിയിൽ ഹൈക്കോടതിക്ക് മുൻപിൽ പൊലീസ് ജീപ്പിനു മുകളിൽ കയറി വെല്ലുവിളി നടത്തിയവർ, പൊലീസിനു നേരെ നിയമവിരുദ്ധ പോർവിളി നടത്തുന്നവർ, നികുതി വെട്ടിപ്പു നടത്തിയും നിയമങ്ങൾ ലംഘിച്ചും കള്ള കച്ചവടം നടത്തുന്നവർ, കുഴൽപണ ഇടപാടും വ്യാജ നോട്ട് ബിസിസും ബിനാമി ഇടപാടുകളും നടത്തുന്നവരും മലപ്പുറത്തുണ്ട് .ഇതേ മലയാളി കാനഡ കൊച്ചമ്മ ദേശീയ പൗരത്വഭേദഗതി സമര കാലത്തും കേന്ദ്ര സർക്കാരിനെതിരെ വിമർശിച്ച് പോയതല്ലേ? – Gmtv

Leave a Reply