എം.സ്വരാജ് എം എൽ എ, സംഘപരിവാറിനല്ല എം പിമാർ സംഭാവന നൽകുന്നത്.

എം.സ്വരാജ് എം എൽ എ, സംഘപരിവാറിനല്ല എം പിമാർ സംഭാവന നൽകുന്നത്.രാജ്യം ഭരിക്കുന്ന കഴിവുറ്റ പ്രധാനമന്ത്രിക്കാണ്.അദ്ദേഹത്തിന് ലക്ഷങ്ങൾ ശമ്പളം കൊടുത്ത് ചുറ്റിനും ഉപദേശകരില്ല.താങ്കളുടെ പാർട്ടിയും അണികളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് പാർട്ടി ഫണ്ടാണെന്ന് കരുതിയാണ് അടിച്ചുമാറ്റുന്നത്. പി.കെ.കുഞ്ഞാലിക്കുട്ടി താങ്കളേക്കാൾ വലിയ നേതാവാണ്. രാഷ്ട്രീയ പാരമ്പര്യവുമുണ്ട്. അദ്ദേഹത്തിനെ രാഷ്ട്രീയം കുട്ടി സഖാവ് പഠിപ്പിക്കാൻ പോയാൽ മുസ്ലീം യൂത്ത് ലീഗ് മക്കൾ ഇങ്ങോട്ടും വല്ലതും പഠിപ്പിച്ചെന്ന് വരും.

Leave a Reply