ഏപ്രിൽ 5 ന് വീടുകളിൽ ദീപം തെളിയിക്കണം

ഏപ്രിൽ 5 ന് രാത്രി 9 മണിക്ക് എല്ലാ വീടുകളിലും ദീപം തെളിയിക്കണം. കൊറോണ വൈറസ് പതിയിരിക്കുന്ന ഇരുട്ടിൽ പ്രതിരോധത്തിൻ്റെ പ്രകാശം പരത്തി അപ്രത്യക്ഷമാക്കണം.രാജ്യം ഒറ്റക്കെട്ടായി ശക്തമായി പൊരുതണം.

Leave a Reply