ഒറ്റപ്പെട്ട വ്യക്തിത്വമുള്ള സന്തോഷ് പണ്ഡിറ്റ്.

എല്ലാവരും കോമാളി എന്ന് വിളിച്ച് കളിയാക്കുമ്പോഴും മലയാള സിനിമയിൽ ഒറ്റപ്പെട്ട വ്യക്തിത്വമുള്ള സന്തോഷ് പണ്ഡിറ്റ് ആരും സഹായത്തിനില്ലാത്തവരെ തേടിയിറങ്ങും.കടൽ തീരത്ത് കുടിലുകളിൽ, ഓട്ടോറിക്ഷ ഡ്രൈവർമാരുടെ അടുത്ത്’ …. ചൊവ്വാഴ്ച കോഴിക്കോട് അസി. കലക്ടർ ട്രെയിനിയായി ചാർജെടുത്ത ശ്രീധന്യയുടെ വയനാട്ടിലെ കുടിലിൻ്റെ മുന്നിലും സന്തോഷ് എത്തിയിരുന്നു.കട്ടിലും മേശയും അലമാരയുമായി- Gmtv

Leave a Reply