ഓരോ ഇന്ത്യക്കാരനും അനുസരിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദി രാത്രി 9 മണിക്ക് ഒൻപത് മിനുട്ട് വിളക്ക് തെളിയിക്കാൻ പറഞ്ഞത് ഓരോ ഇന്ത്യക്കാരനും അനുസരിച്ചു. പാവപ്പെട്ട ഒരു കുട്ടി മണ്ണെണ്ണ വിളക്ക് തിരിയിട്ട് കത്തിച്ച് ഉയർത്തി പിടിച്ച് കൊറോണയെ തുരത്തണമെന്ന്, ഐക്യ മന്ത്രമാണ് ഇന്ത്യ ,ഏപ്രിൽ 5 ന് ലോകത്തിന് നൽകിയ സന്ദേശം.വിമർശനങ്ങൾ, പ്രധാനമന്ത്രിയുടെ സദുദ്ദേശ്യത്തെ, കൂടുതൽ പ്രകാശ വർണ്ണമാക്കും.

Leave a Reply