കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഒരാൾ ചാടിപ്പോയി

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് കൊറോണ വാർഡിൽ കഴിഞ്ഞിരുന്ന ഉത്തർപ്രദേശ് സ്വദേശി അജയ് ബാബു വെൻ്റിലേറ്ററിലൂടെ ചാടി പോയി. കളവ് കേസ് പ്രതിയായിരുന്നു.

Leave a Reply