കമ്മ്യൂണിറ്റി കിച്ചണിലെ ഭക്ഷണം കഴിച്ചില്ല.

മാംസവും മുട്ടയുമില്ല. അന്യസംസ്ഥാന തൊഴിലാളികൾ കമ്മ്യൂണിറ്റി കിച്ചൺ ഭക്ഷണം കഴിച്ചില്ല. കോഴിക്കോട് ഏറാമല പഞ്ചായത്തിലെ 13 – വാർഡിലാണ് സംഭവം.

Leave a Reply