കമ്മ്യൂണിറ്റി കിച്ചണുകൾ

കമ്മ്യൂണിറ്റി കിച്ചണുകൾ കോവിഡ്- 19 നിരീക്ഷണ കേന്ദ്രങ്ങൾക്ക് വിശപ്പ് മാറ്റുന്നു.സംസ്ഥാനത്തെ 43 തദ്ദേശ സ്ഥാപനങ്ങൾ ഭക്ഷണ സാധനങ്ങൾ വിതരണം തുടങ്ങി. 941 പഞ്ചായത്തുകളിൽ 870 എണ്ണം അടുക്കള സെറ്റ് ചെയ്തു. ആറ് കോർപ്പറേഷനുകളിലും കിച്ചൺ തയ്യാറായിക്കൊണ്ടിരിക്കുന്നു. കുടംബശ്രീ സ്ത്രീകളാണ് ഭക്ഷ്യ സാധനങ്ങൾ തയ്യാറാക്കുന്നത്. സാമൂഹ്യ സന്നദ്ധ പ്രവർത്തകരും വീട്ടുകളിൽ നിന്ന് പച്ചക്കറികളും നാളികേരവും മറ്റും ശേഖരിച്ച് പാചക കേന്ദ്രങ്ങളിൽ എത്തിക്കുന്നുണ്ട്.

Leave a Reply