കമ്മ്യൂണിസ്റ്റ് നേതാക്കൾ.

കമ്മ്യൂണിസ്റ്റ് നേതാക്കൾ മണ്ണിൽ പണിയെടുക്കുന്നവരേയും ഭാരം ചുമക്കുന്നവരേയും ഫാക്ടറി തൊഴിലാളികളേയും സംഘടിപ്പിച്ചാണ് പാർട്ടി കെട്ടിപ്പടുത്തത്.തൊഴിലാളികളെ വഞ്ചിച്ചും ഒറ്റ് കൊടുത്തും ഭരണത്തിൻ്റെ ചക്കരക്കുടം കൈയ്യിട്ടുവാരിയും കോടീശ്വരൻമാരായപ്പോൾ കാലിൽ ചെളി പുരളുന്നതും അസഹനീയം! സഖാവ് കൊടിയേരി ബാലകൃഷ്ണൻ ബെസ്റ്റ്! – Gmtv

Leave a Reply