കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കുന്നത് ഇതുപോലുള്ള നിഷ്ക്കളങ്കരുള്ളതുകൊണ്ടാണ്.

കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ് ), നിലനിൽക്കുന്നത് ഇതുപോലുള്ള പാവം നിഷ്ക്കളങ്കരുള്ളതുകൊണ്ടാണ്.വയനാട് എം എൽ എ ശശിയേട്ടൻ ഇന്നും സാധാരണക്കാരെ പോലെ അദ്ധ്യാനിച്ച് ജീവിക്കുന്നു. മക്കളുടെ കോടികളുടെ ബിസിനസ് സാമ്രാജ്യം നിലനിർത്താൻ ഭരണം ഉപയോഗിക്കുന്നവരുടെ പാർട്ടിയാണോ എന്നു പോലും ചിന്തിക്കുന്നതേ തെറ്റാണെന്ന് കരുതുന്ന ആയിരക്കണക്കിന് കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് അനുഭാവികളുണ്ട് കേരളത്തിൽ .1964 ൽ ചൈനക്ക് വേണ്ടി ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തകർത്ത് രണ്ടും പിന്നീട് നക്സൽ, ഫോർവേഡ് പാർട്ടികളും ഉണ്ടായതും സി പി എം സ്വാർത്ഥ മോഹികളുടെ താൽപ്പര്യമായിരുന്നു. കേരളത്തിൽ ഇന്ന് സി പി എം, സി പി ഐ പാർട്ടികളുടെ മരണമണി മുഴക്കുന്നതും അതേ സ്വാർത്ഥ മോഹികൾ തന്നെ മത വർഗീയതയാണ് ഇന്ന് പുതിയ തുറുപ്പ് ചീട്ട്! – Gmtv

Leave a Reply