കള്ള് മണ്ണിൽ ഒഴുക്കി കളഞ്ഞു

സംസ്ഥാന സർക്കാർ വിദേശമദ്യശാലകളും ബിവറേജ് ഔട്ലറ്റുകളും കള്ള് ഷാപ്പുകളും ഒരേ ദിവസം അടച്ചുപൂട്ടാൻ തീരുമാനിച്ചത് കള്ള് വ്യവസായികളുടെ നെഞ്ചു തകർത്തു. പാലക്കാട്ട് ആയിരത്തിലധികം ലിറ്റർ. കള്ളാണ് മണ്ണിൽ ഒഴുക്കി കളഞ്ഞത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ തെങ്ങ്, പനകള്ള് ചെത്തുന്നത് പാലക്കാട് ജില്ലയിലാണ്. കൊല്ലം, ആലപ്പുഴ, എറണാകുളം ഭാഗത്തേക്ക് പാലക്കാട്ട് നിന്ന് ദിവസവും കള്ള് കയറ്റി അയക്കാറുണ്ട്. – Mcv, Gmtv

Leave a Reply