കശ്മീരിലെ ലോക്ക് ഡൌൺ വാർത്തകൾ.

ബ്രേക്കിംഗ് ന്യൂസ്‌…. കേരളത്തിലെ ഒരു പത്ര മാധ്യമങ്ങളും പറയാത്ത കശ്മീരിലെ ലോക്ക് ഡൌൺ വാർത്തകൾ

ലോകം മുഴുവൻ covid19 ന്റെയും ലോക് ഡോണിന്റെയും പുറകെ നടക്കുമ്പോൾ ജമ്മു കശ്മീരിലെ വർഷങ്ങളായി തീരാതെ കിടന്ന പ്രശ്നങ്ങൾ തീർക്കുന്ന തിരക്കിലായിരുന്നു ഗ്രഹമന്ത്രി അമിത് ഷാ. അത് എന്തൊക്ക ആണെന്ന് നോക്കാം.

 1. അഞ്ചു ലക്ഷത്തോളം ഹിന്ദു സിഖ് കുടുംബങ്ങളെ ജമ്മു കശ്മീരിന്റെ പൗരൻ മാരാക്കി വിജ്ഞാപനം ഇറക്കി
 2. 70 വർഷമായി ജമ്മു കശ്മീരിലെ മാലിന്യങ്ങൾ നീക്കി കൊണ്ടിരുന്ന രണ്ടു ലക്ഷത്തോളം ദളിത് കുടുംബങ്ങളെ ജമ്മു കശ്മീരിന്റെ പൗരൻ മാരാക്കി വിജ്ഞാപനം പുറപ്പെടുവിച്ചു.
 3. ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹ്ബൂബ മുഫ്തി എന്നിവർക്കു സംസ്ഥാന സർക്കാർ നൽകിയിരുന്ന എല്ലാവിധ സൗജന്യങ്ങളും നിർത്തലാക്കി
 4. സംസ്ഥാനത്തെ എല്ലാ കോളേജ് യൂണിവേഴ്സിറ്റി കളിലും ഐടിഐ കളിലും അന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജമ്മു കശ്മീർ സർകാരിനു ഉണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും എടുത്ത് മാറ്റി.
 5. ജമ്മു കശ്മീർ സർക്കാരിന് സംസ്ഥാന ത്തെ ഹിന്ദു ധാർമിക് സ്ഥലങ്ങളുടെ മേലുണ്ടായിരുന്ന എല്ലാ അധികാരങ്ങളും റദ്ദു ചെയ്തു
 6. കശ്മീർ പ്രദേശത്ത് നിന്നും 1990 കളിൽ ഓടിച്ചു വിട്ട ഹിന്ദു പണ്ഡിറ്റുകളുടെയും സിഖ് ജനതയുടെയുടെയും അനധികൃതമായി പിടിച്ചെടുത്ത വസ്തു വകകൾ മുഴുവൻ കണ്ടു കെട്ടി ഉടമസ്ഥർക്ക് തിരിച്ചു കൊടുക്കാൻ അധികാരികളെ ചുമതലപ്പെടുത്തി.
 7. പ്രസിദ്ധമായ ഗോൾഫ് കോഴ്സും, മറ്റ് എല്ലാ സ്ടപോർട്സ് ക്ലബ്ബുകൾക്കും സ്വയം ഭരണം ഏർപ്പെടുത്തി
 8. ജമ്മു കശ്മീർ സംസ്ഥാനത്തെ എല്ലാ യൂണിവേഴ്സിറ്റികളിലും അന്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജമ്മു കശ്മീർ മുഖ്യമന്ത്രിക്ക്‌ ഉണ്ടായിരുന്ന എല്ലാ അധികാരങ്ങളും ഇല്ലാതാക്കി.
 9. ഇന്ത്യാവിരുദ്ധർക്കും തീവ്രവാദികൾക്കും ദേശ ദ്രോഹികൾകും അനുവദിച്ചിരുന്ന സർക്കാരിന്റെ എല്ലാവിധ പ്രത്യേക ആനുകൂല്യങ്ങളും നീയമപരിരക്ഷയും ഇല്ലാതാക്കി.
 10. 1978ലെ ദേശീയ പൗരത്വ സുരക്ഷ നിയമം അനുസരിച്ചു വേണ്ടി വന്നാൽ അവരെ കാശ്മീരിന് പുറത്ത് വെച്ചും അറസ്റ്റു ചെയ്യാനും കേസ്സെടുക്കാനും വ്യവസ്ഥ ചെയ്തു.
 11. വർത്തമാന സാഹചര്യ ത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് ശ്രീനഗർ ആകില്ല മറിച്ചു് ജമ്മുവിൽ തന്നെ സ്ഥാപിതമാകും

എങ്ങനെയൊക്കെ പ്രജകളെ സേവിക്കണമെന്നു ആർജവമുള്ള ഭരണാധികാരികൾ രാജ്യം ഭരിച്ചാൽ മനസിലാകും…

Leave a Reply