കാബൂളിൽ സിഖ് ഗുരുദ്വാരയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ മലയാളി, കാസർഗോട്ടുകാരൻ.

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ. കാബൂളിൽ സിഖ് ഗുരുദ്വാരയിലുണ്ടായ. ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ മലയാളി, കാസർഗോട്ടുകാരൻ. കഴിഞ്ഞ ദിവസം എൻ.ഐ.എ ഉദ്യോഗസ്ഥർ. തൃക്കരിപ്പൂരിലെത്തി അന്വേഷിച്ചു. 2019 മാർച്ച് 25 രാവിലെ 7.45 ന് ഗുരുദ്വാരയിൽ ഡ്രോൺ ആക്രമണത്തിൽ 25 സിഖ് ഭക്തർ കൊല്ലപ്പെട്ടിരുന്നു. ഭീകരരുമായുള്ള ആറു മണിക്കൂർ. പോരാട്ടത്തിൽ അഫ്ഗാൻ സെക്യുരിറ്റി ഫോഴ്സ് ,80 സിഖ് കാരെ രക്ഷിക്കാനായി. മൂന്ന് ഭീകരർ വെടിവെപ്പിൽ കൊല്ലപ്പെട്ടു. അഫ്ഗാൻ പാർലമെൻറ് ഇലക്ഷനിൽ ഏക സിഖ് സ്ഥാനാർത്ഥി അവതാർ സിംഗ് ഖൽസയെ ആക്രമിച്ച് കൊല്ലുക. എന്നതായിരുന്നു ഭീകരരുടെ ഉദ്ദേശ്യം. എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ മുഹമ്മദ് മുഹസിൻ – 29,ഐ എസിൽ ആകൃഷ്ടനായി നാട്ടിൽ നിന്നും പോവുകയായിരുന്നു. പിന്നീട് കുറെ നാൾ ഒരു വിവരവും ഉണ്ടായിരുന്നില്ല. കാബൂൾ ഗുരുദ്വാര ആക്രമണത്തിന് ദുബായ് വഴിയാണ് കാബൂളിലെത്തിയത് .ഐ എസ് ടെലിഗ്രാം ഗ്രൂപ്പിൽ സജീവമായിരുന്നു മുഹമ്മദ് മുഹ്സിൻ.ഗുരുദ്വാര. ആക്രമത്തിൻ്റെ ഫോട്ടോഗ്രാഫിൽ നിന്ന് തോക്ക് ധാരിയായ മുഹമ്മദ് മുഹ്സിനെ തിരിച്ചറിഞ്ഞാണ് എൻ.ഐഎ സംഘം കാസർഗോട്ടെത്തിയത്. ഐ., എസ് ഭീകര സംഘത്തിലെ നാലുപേരും കൊല്ലപെട്ടിരുന്നു.മുഹമ്മദ് മുഹ്സിൻ എന്ന. അബു ഖാലിദ് അൽ ഹിന്ദി എന്നായിരുന്നു പേര് – Gmtv

Leave a Reply