കാസർഗോഡ് കോവിഡ്- 19

കാസർഗോഡ് കോവിഡ്- 19 അതിഭീകരമായ രീതിയിൽ ജനങ്ങളിൽ ഭീതി പരത്തിയിരിക്കയാണ്. ജില്ലാ ഭരണകൂടവും സന്നദ്ദ പ്രവർത്തകരും എല്ലാം ആ രോ ഗ്യ പ്രവർത്തകരോടൊപ്പമുണ്ട്.കാസർഗോഡ് വി.എൻ.സി എന്ന പ്രാദേശിക ചാനൽ നിരവധി തവണ മുന്നറിയിപ്പ് നൽകിയിട്ടും ജനങ്ങൾ ലാഘവത്തോടെ മുന്നോട്ട് പോയതാണ് സ്ഥിതി ഇത്രയും വഷളാകാൻ കാരണം എന്ന് പറയുന്നു. രോഗം സ്ഥിരീകരിച്ചവരിൽ ആറു പേരും വിദേശത്ത് നിന്നും വന്ന രോഗിയുമായി നേരിട്ട് ബന്ധപ്പെട്ടവരാണ്.

Leave a Reply