കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു.

കാസർഗോഡ് മെഡിക്കൽ കോളേജ് ആശുപത്രി പ്രവർത്തനം ആരംഭിച്ചു. ഏഴു കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് ആശുപത്രിയായാണ് തൽക്കാലം പ്രവർത്തിക്കുക. ആവശ്യമായ ഡോക്ടർമാരേയും നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റൻ്റുമാർ, പാര മെഡിക്കൽ സ്റ്റാഫ് എന്നിവരെ നിയമിച്ചു.

Leave a Reply