കിണ്ടിയെ മടക്കി കൊണ്ടുവരണം

നമ്മുടെ പൂർവ്വികർ ഉപയോഗിച്ചിരുന്ന കിണ്ടി ഇന്ന് വിവാഹ പാത്രങ്ങളിൽ മാത്രം.നമുക്ക് കിണ്ടിയെ മടക്കി കൊണ്ടുവരണം. പുറത്ത് പോയി വന്നാൽ കൈകാലുകളും മുഖവും കഴുകി ശുചിയാക്കണം. കൊറോണ നമ്മെ പഴമയുടെ നൻമകളെ ഓർമ്മപ്പെടുത്തുന്നു.

Leave a Reply