കുടക് ജില്ലയിലെ ജംബൂരിൽ 2018 ലെ പ്രളയത്തിൽ വീട് നഷ്ടപെട്ട 463 കുടുംബങ്ങൾക്ക് കർണ്ണാടക സർക്കാർ വീടുകൾ നിർമ്മിച്ചു നൽകി.

ഓരോ വീടും 9.84 ലക്ഷം രൂപ മുതൽ മുടക്കി 30 × 40 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിച്ചതാണ്. രണ്ട് കിടപ്പുമുറികൾ, ഒരു ഹാൾ, അടുക്കള എന്നിവയുണ്ട്.

തള്ളലല്ല, സമയബന്ധിതമായി നടപ്പാക്കുന്ന പദ്ധതികൾ ആണ് ജനക്ഷേമം എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്ന യെദ്യൂരപ്പ സർക്കാരിന് നന്ദി അഭിനന്ദനങ്ങൾ.

മാക്സിമം ചെയ്യൂ, ഇടത് വലത് സർക്കാരുകളാൽ കബളിപ്പിക്കപ്പെടുന്ന കേരളത്തിലെ ജനങ്ങൾ കാണട്ടെ!

Leave a Reply