കെ.മുരളീധരൻ, തൻ്റേടവും കഴിവുമുള്ള നേതാവാണ്.

കെ.മുരളീധരൻ, തൻ്റേടവും കഴിവുമുള്ള നേതാവാണ്. കേരള നേതാക്കളിൽ ആരേയും കൂസാത്ത നേതാവ്. അക്കാര്യത്തിൽ പിതാവ് കെ.കരുണാകരൻ്റെ സൽപേര് നിലനിർത്തുന്നുണ്ട് പുത്രനും .എന്നാൽ ഈ അടുത്ത കാലത്ത് നമ്മുടെ ജുബ്ബാ മന്ത്രി തോമസ് ഐസക്കിൻ്റെ പ്രേതം ബാധിച്ചോ എന്ന മട്ടിലാണ് എപ്പോഴും “കേന്ദ്രം തരുന്നില്ല, കിട്ടിയത് പോരാ ” എന്ന് പുലമ്പുന്നത്.

Leave a Reply