കേരളം ഇനിയെങ്കിലും ബക്കറ്റ് പിരിവ് നിർത്തേണ്ട കാലം കഴിഞ്ഞു.

കേരളം ഇനിയെങ്കിലും ബക്കറ്റ് പിരിവ് നിർത്തേണ്ട കാലം കഴിഞ്ഞു. പഴയ കാലത്ത് പാവപ്പെട്ടവൻ്റെ അദ്ധ്വാനത്തിൻ്റെ പങ്ക് പാർട്ടി പ്രവർത്തനത്തിൽ ഉണ്ടാകണമെന്ന് അന്നത്തെ ആദർശ വാൻമാരായ കമ്യൂണിസ്റ്റ് നേതാക്കൻമാർ ശഠിച്ചിരുന്നു. 1957 കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരള ചരിത്രത്തെ മാറ്റിമറിച്ചു.2020ൽ ഇടത് മന്ത്രിസഭ പ്രളയ ദുരിതം പേറുന്നവരുടെ ഫണ്ടുപോലും അടിച്ചു മാറ്റുന്ന പാർട്ടി കുട്ടി സഖാക്കളുടെ അപമാന കാലമായി മാറി. ഫോട്ടോ അടിക്കുറിപ്പ്: കോടീശ്വരനായ സി.പിഎം മന്ത്രി വഴിയോരത്തെ യാചകൻ്റെ പിച്ച ചട്ടിയിൽ നിന്ന് ,ദൽഹി കലാപത്തിൽ കഷ്ടപ്പെടുന്നവർക്ക് സംഭാവ തേടിയത് മനുഷ്യത്വപരമായി നീതീകരിക്കാവുന്നതല്ല.

Leave a Reply