കേരളത്തിൽ ജനതാ കർഫ്യു നീട്ടി…

കോവിഡിനെതിരെ ജനതാ കർഫ്യു ആചരിക്കുന്ന ഞായറാഴ്ച രാത്രി 9 മണിക്ക് ശേഷവും ജനങ്ങൾ കൂട്ടമായി പുറത്തിറങ്ങരുത്. കൂട്ടംകൂടുകയും പുറത്ത് ഇറങ്ങി നടക്കുന്നവർക്കെതിരായും നടപടി സ്വീകരിക്കാൻ പോലീസിന് നിർദ്ദേശം നൽകി. നിർദ്ദേശങ്ങൾ അനുസരിക്കാത്തവർ സെക്ഷൻ 188 പ്രകാരമുള്ള കുറ്റമായി കണക്കാക്കും. കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും പകർച്ചവ്യാധി നിയന്ത്രണ ആക്ടിലെ സെക്‌ഷൻ രണ്ടുപ്രകാരമുള്ള അധികാരം നൽകിയിട്ടുണ്ട്.

Leave a Reply