കേരള കേഡർ IPS അജിത് ഡോവൽ

മുപ്പത്തി മൂന്നു വർഷം രഹസ്യാ ന്വേഷണ വിഭാഗത്തിൽ

പത്തു വർഷം ഐബി ഓപ്പറേഷൻ വിഭാഗം മേധാവി.

അയോധ്യ വിധിയുടെ പശ്ചാലത്തിൽ ഹിന്ദു മുസ്ലിം നേതാക്കന്മാരുമായുള്ള കൂടി കാഴ്ചയിലൂടെ പ്രതിഷേധങ്ങൾ ഒഴിവാക്കി

കശ്മീർ ഇന്നിപ്പോ ഒരുത്തനും പുളക്കാത്തതിന്റെ കാരണക്കാരൻ.

പാകിസ്ഥാനെ വിറപ്പിച്ചുകൊണ്ടുള്ള അവരുടെ വായിലേക്കുള്ളിലേക്ക് മിന്നൽ അക്രമണത്തിന്റെ സൂത്രധാരൻ.

ഇന്ത്യ മഹാരാജ്യത്തിനെ പൂട്ടാൻ ആരാണോ ശ്രമിക്കുന്നെ അവരുടെ മുന്നിലേക്ക് കയ്യിൽ മണിച്ചിത്ര താഴുള്ള പൂട്ടുമായി അവരെ പൂട്ടാൻ ഒരാൾ അവതരിക്കും..

പേര്

കേരള കേഡർ IPS അജിത് ഡോവൽ..

തബ്‌ലീഗ് ജമാഅത്തിന്റെ നിസാമുദ്ധീൻ മസ്ജദിൽ കയറാൻ ഡൽഹി പോലീസ് മടിച്ചപ്പോൾ വെളുപ്പിനെ ഡൽഹിയിൽ പറന്നിറങ്ങി എല്ലാത്തിനെയും ഒഴിപ്പിച്ചു..

അജിത് ഡോവൽ ആ വാക്കിന് ഇന്ന് ഇന്ത്യയുടെ രക്ഷകൻ എന്നൊരു അർത്ഥം കൂടിയുണ്ട്.

ലിബിയയിൽ പറന്നിറങ്ങി അവിടെ കുടുങ്ങിയ 18 നേഴ്സ്മാരെ കൊച്ചിയിൽ എത്തിച്ചതും, ഇറാക്കിൽ ഐ.എസ് ഭീകരർ തടവിലാക്കിയ 46മലയാളി നേഴ്‌സ്മാർ യെമനിൽ കുടുങ്ങിയ നേഴ്‌സ്മാർ ഇവർക്കെല്ലാം രക്ഷകനായതും ഇദ്ദേഹം ആയിരുന്നു.

രാജ്യത്തിനു എവിടെയെല്ലാം ഭീഷണി ഉണ്ടോ അവിടെയെല്ലാം രക്ഷകനായി ഈ IPS കേഡറും ഉണ്ടാകും..
മിസോ നാഷണൽ ഫ്രണ്ടിൽ നുഴഞ്ഞു കയറി ആ സംഘടനയെ ചിതറി തെറിപ്പിച്ചു മിസോറാമിനെ ഇന്ത്യയോട് ചേർത്തു.. എയർ ഇന്ത്യ വിമാനം റാഞ്ചിയ താലിബാൻ ഭീകരുമായി ചർച്ചക്ക് കണ്ഡഹാറിലേക്ക് പോയതും ശ്രീ അജിത് ഡോവൽ തന്നെ..
അന്ന് അവർ ആവശ്യപ്പെട്ട 41ഭീകരുടെ മോചനം വെറും മൂന്നാക്കി മാറ്റിയെടുക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.. സുവർണ ക്ഷേത്രത്തിലെ ഓപ്പറേഷൻ ബ്ലാക് തണ്ടർ ഇദ്ദേഹത്തെ കീർത്തി ചക്ര നേടിയ ആദ്യ പോലീസ് കാരനാക്കി..

1971തലശ്ശേരി കലാപം പൊട്ടി പുറപ്പെട്ടപ്പോൾ ശ്രീ K കരുണാകരൻ നിയോഗിച്ചത് തലശ്ശേരി DYSP ആയിരുന്ന ശ്രീ അജിത് ഡോവലിനെ ആയിരുന്നു..ചാർജ് എടുത്തു ഒരാഴ്ചക്കുള്ളിൽ കലാപകാരികളെ കൂച്ചു വിലങ്ങിട്ട് പൂട്ടി ആ താക്കോൽ അന്ന് ശ്രീ കരുണാകരന് നൽകി..

ശ്രീ സെൻകുമാർ DGP ആയി ഇരിക്കുമ്പോഴും ഇദ്ദേഹം കേരളത്തിൽ എത്തിയിരുന്നു.. ആരും അറിയാതെ..
വന്നത് ഐബി റോ ഉദ്യോഗസ്ഥരുമായുള്ള രഹസ്യ ചർച്ചക്ക്.. ശ്രീലങ്കയിൽ നിന്ന് ഭീകരുടെ നുഴഞ്ഞു കയറ്റം അടക്കുകയായിരുന്നു ലക്ഷ്യം.. പിന്നീട് ചാവേർ സ്ഫോടനത്തിൽ ശ്രീലങ്കയിൽ ചോര പുഴ ഒഴുകിയപ്പോൾ ഇദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തിന്റെ ഗുണം രാജ്യം കണ്ടു..
ഇന്നിപ്പോ ഭാരതം ഇദ്ദേഹത്തെ വിളിക്കുന്നത്..

ബോണ്ട്‌ എന്നാണ് ജെയിംസ് ബോണ്ട്‌…

സിനിമയിലെ നായകനെ വെല്ലുന്ന ജനങ്ങളുടെ നായകൻ അതാണ്
അജിത് ഡോവൽ എന്ന ജെയിംസ് ബോണ്ട്‌..
വെട്ടാൻ വരുന്നവരെ വെട്ടിവീഴ്ത്താൻ ഇദ്ദേഹത്തിന്
സർവേശ്വരൻ ആയുസ്സും ആരോഗ്യവും നൽകട്ടെ..

Leave a Reply