കൊറോണക്കാലത്തെ വിവാഹം:

സർക്കാർ ലോക്ക് ഡൌൺ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് ഇന്ന് കാട്ടാക്കട മൊളിയൂർ ക്ഷേത്രത്തിൽ നടന്ന വിവാഹശേഷം വരൻ ഷിബിനും വധു ശ്രീദേവിയും വീട്ടിലേക്ക്.

ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ഒൻപത് പേരാണ് വിവാഹത്തിൽ പങ്കെടുത്തത്.

എല്ലാരും ഒരു വിവാഹ മംഗളാശംസകൾ..പറയൂ ..

Leave a Reply