കൊറോണയെ തുരത്താൻ ശക്തമായ നടപടികളുമായി കർണാടക സർക്കാർ

കർണാടക സർക്കാർ കൊറോണ വൈറസിനെ തുരത്താൻ ശക്തമായ നടപടികളാണ് കൈകൊള്ളുന്നത്. കേരളത്തേക്കാൾ ഇരട്ടിയാണ് കർണാടകയിലെ ജനസംഖ്യ.6,76 കോടി. 105 കോവിഡ്- 19, രോഗികളാണ് കർണാടയിലുള്ളത്. ദൽഹി നിസാമുദ്ദീനിൽ നടന്ന തബ് ലീഗ് ജമാഅത്ത് സള്ളേളനത്തിൽ പങ്കെടുത്ത 200 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 342 പേർ കർണാടകയിൽ നിന്ന് ദൽഹിക്ക് പോയിരുന്നു. മുഖ്യമന്ത്രി ബി., എസ്. യദിയൂരപ്പ, ആരോഗ്യ മന്ത്രി ബി. ശ്രീറാമുലു, മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡി.കെ.സുധാകർ, ഉപമുഖ്യമന്ത്രി സി.എസ്.അശ്വന്ത് നാരായണൻ, അഭ്യന്തര മന്ത്രി ബാസവരാജ് ബൊമ്മൈ, ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്ക്കർ എന്നിവർ യോഗം ചേർന്ന് കോവിഡ് പ്രശ്നങ്ങൾ ചർച്ച ചെയ്തു – Gmtv

Leave a Reply