കൊറോണ: അമേരിക്കയിൽ മരണനൃത്തം തുടരുന്നു

കൊറോണ അമേരിക്കയിൽ മരണനൃത്തം തുടരുകയാണ്. മരണം 20,580, രോഗികൾ. അഞ്ചു ലക്ഷം കവിഞ്ഞു.( 5,33,115). ലോക കണക്ക്: രാജ്യം, രോഗികൾ, മരണം. ക്രമത്തിൽ. സ്പെയിൻ: 1.660 19; 16972. ഇറ്റലി: 152,271 ;19468, ഫ്രാൻസ് :1,29,654; 13,832. ജർമ്മനി :1,25,452;2871. ചൈന: 82, 05 2; 3339. യു.കെ.: 78,991 ;9,875. ഇറാൻ: 70,025; 4357. ടർക്കി:52, 167;1101. ബൽജിയം: 29,647; 3600. സ്വിറ്റ്സർലൻ്റ്: 25, 300; 1,036. നതർലൻ്റ്: 24,413; 2643. കാനഡ: 23, 318;653. ബ്രസീൽ: 20,964; 1 141. പോർച്ചുഗൽ: 15,987 ; 470. റഷ്യ: 15,770;13 0. സ്വീഡൻ: 10, 151 ;887. സൗത്ത് കൊറിയ: 10, 512; 214. ഇന്ത്യ: 8,504; 289, പുതുതായി 58 കേസുകൾ

Leave a Reply