കൊറോണ അമേരിക്കയെ പിടിവിടുന്നില്ല.

കൊറോണ അമേരിക്കയെ പിടിവിടുന്നില്ല. മരണം നാൽപ്പതിനായിരം കടന്നു. രോഗികൾ ഏഴര ലക്ഷം കവിഞ്ഞു. ലോകത്ത് 24 ലക്ഷം കവിഞ്ഞു രോഗികളുടെ എണ്ണം, മരണം 1.65 ലക്ഷം. 24 മണിക്കൂറിനകം 1,025 രോഗികൾ വർദ്ധിച്ചു. മെക്സിക്കോയിൽ 764, പനാമയിൽ 194 രോഗികളാണ് ഞായറാഴ്ച സ്ഥിരീകരിച്ചത്.

Leave a Reply