കൊറോണ അമേരിക്കയെ വീണ്ടും ഭീതായിലാഴ്ത്തുന്നു.

കൊറോണ അമേരിക്കയെ വീണ്ടും ഭീതായിലാഴ്ത്തുന്നു.24 മണിക്കൂറിനകം 11,327 പുതിയ രോഗികൾ. മൊത്തം 17,57,130 രോഗികൾ, 1,,02,794 മരണം. ലോകത്ത് മൊത്തം 58,55,020 രോഗികൾ, 3,59,904 മരണം. ഒരു ലക്ഷത്തിലധികം രോഗികളുള്ള രാജ്യങ്ങൾ, രോഗികൾ, മരണം യഥാക്രമം: ബ്രസീൽ- 4, 18,608 ; 25,935. റഷ്യ. – 3,79,051 ; 4,142. സ്പെയിൻ – 2,84,986; 27, 119. യു.കെ. – 2,69, 127 ;37,837. ഇറ്റലി – 2, 31,732; 33,142. ഫ്രാൻസ് – 1,82,913; 28,596. ജർമ്മനി – 1,82,385 ; 8,558. ഇന്ത്യ. – 1,65,362; 47 11, (7,276 പുതിയ രോഗികൾ). തുർക്കി – 1,60,979; 4461. ഇറാൻ. – 1,43,849 ;7,629. പെറു – 1,35,905 ; 3,983. – Gmtv.

Leave a Reply