കൊറോണ: അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണമുണ്ടായത് യു.കെ.യിലും ഇറ്റലിയിലും.

കൊറോണ, അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മരണമുണ്ടായത് യു.കെ.യിലും ഇറ്റലിയിലും. യു.കെ.യിൽ 39,359 മരണം, 2,77,985 രോഹികൾ. ഇറ്റലിയിൽ 33,530 മരണം, 2, 33,515 രോഗികൾ. ലോകത്ത് മൊത്തം 64,82,692 രോഗികൾ, 3,83,072 മരണം. മറ്റു രാജ്യങ്ങൾ, രോഗികൾ, മരണം യഥാക്രമം: അമേരിക്ക- 18,81,482 ; 1,08, 083 ബ്രസീൽ. – 5,58, 237 ; 31,309. റഷ്യ. – 4,32,277; 5, 2 15. സ്പെയിൻ. – 2,87,012; 27,127. ഇന്ത്യ. – 2,08,709; 5834. ജർമ്മനി – 1,84,115; 8, 676. പെറു – 1,74,884 ; 4,767. തുർക്കി – 1,65,555 ; 4,585. ഇറാൻ. – 1,60,696; 8,012. ഫ്രാൻസ് – 1,51,325; 28,940. ചിലി – 1, 08,686; 1,188. – Gmtv

Leave a Reply