കൊറോണ: ഇന്ത്യ ഏഴാം സ്ഥാനത്ത്.

കൊറോണ രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഏഴാം സ്ഥാനത്ത്. രണ്ട് ലക്ഷം കവിഞ്ഞ് രോഗികൾ(2,08,709), മരണം 5834. ഒരു ദിവസം 1518 രോഗികൾ ഐസൊലേഷൻ വാർഡുകളിലെത്തി. മഹാരാഷ്ട്രയിലാണ് കൂടുതൽ രോഗികൾ,72,000, മരണം 2,465. – Gmtv

Leave a Reply